SPECIAL REPORTമൃതദേഹങ്ങളോടും അനാദരവ്; രണ്ട് വര്‍ഷം മുന്‍പ് കൈമാറിയ മൃതദേഹത്തിന്റെ ബാക്കി ഭാഗങ്ങള്‍ പുതിയ ബന്ദിയുടെ മൃതദേഹമെന്ന പേരില്‍ ഹമാസ് കൈമാറി; വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനമെന്ന് നെതന്യാഹു; ഗസ്സയില്‍ വീണ്ടും ആക്രമണത്തിന് ഉത്തരവിട്ട് ഇസ്രയേല്‍ പ്രധാനമന്ത്രി; ട്രംപിന്റെ മധ്യസ്ഥതയില്‍ യാഥാര്‍ഥ്യമായ സമാധാന കരാര്‍ തകരുന്നു?മറുനാടൻ മലയാളി ഡെസ്ക്28 Oct 2025 10:37 PM IST
FOREIGN AFFAIRSഅവശേഷിക്കുന്ന മൃതദേഹങ്ങള്‍ കണ്ടെത്താന്‍ കഴിയാത്തത് ഹമാസിന് വലിയ തിരിച്ചടിയായി മാറും; മൃതദേഹങ്ങള്‍ ഉടന്‍ വിട്ടു കിട്ടണമെന്ന് ഇസ്രയേല്‍; ഇനി കൈമാറാനുള്ളത് 24 പേരുടെ മൃതദേഹം; സമാധാന കരാര്‍ ഹമാസ് ലംഘിച്ചുവോ? പശ്ചിമേഷ്യയില്‍ അനിശ്ചിത്വം മാത്രംമറുനാടൻ മലയാളി ബ്യൂറോ15 Oct 2025 10:18 AM IST
Top Storiesസമാധാനം കരാറില്‍ മാത്രം! ഇസ്രയേലുമായി 'സഹകരിച്ച' ഫലസ്തീനികളെ വധശിക്ഷയ്ക്ക് വിധേയരാക്കി ഹമാസിന്റെ ക്രൂരത; കരാര്‍ ലംഘിച്ച് അഞ്ച് ഫലസ്തീനികളെ വെടിവെച്ച് കൊലപ്പെടുത്തി ഇസ്രയേല്‍ പ്രതിരോധ സേന; കൈമാറിയത് നാല് ബന്ദികളുടെ മൃതദേഹം മാത്രം; മറ്റുള്ളവരുടേത് വീണ്ടെടുക്കാനിയില്ലെന്നും ഹമാസ്; പ്രതിഷേധം കടുക്കുന്നു; വെടിനിര്‍ത്തല്‍ കരാറില്‍ അനിശ്ചിതത്വം; ഹമാസിനെ പൂര്‍ണമായി തുടച്ചു നീക്കണമെന്ന് ഇസ്രയേല്സ്വന്തം ലേഖകൻ14 Oct 2025 8:13 PM IST
FOREIGN AFFAIRSഇസ്രായേല്‍ ബന്ദികളുടെ കൈമാറ്റം എത്രയും വേഗം വേണം; അല്ലെങ്കില്‍ സ്ഥിതി രൂക്ഷമാകും; സമാധാനക്കരാര്‍ നിലവില്‍ വരാനുള്ള സാധ്യതകള്‍ പരിഗണിച്ച് ബോംബിങ് നിര്‍ത്തിയ ഇസ്രായേലിന്റെ തീരുമാനത്തെ അഭിനന്ദിക്കുന്നു; ഹമാസ് തീരുമാനമെടുക്കാന്‍ വൈകിയാല്‍ അത് ഗാസക്ക് തന്നെ ഭീഷണിയാകും; വീണ്ടും മുന്നറിയിപ്പുമായി ഡൊണാള്‍ഡ് ട്രംപ്മറുനാടൻ മലയാളി ഡെസ്ക്4 Oct 2025 10:20 PM IST
FOREIGN AFFAIRSകൊള്ളാം, അടിപൊളി! ഇക്കുറി സെലന്‍സ്കിയുടെ വസ്ത്രധാരണത്തെ പ്രശംസിച്ച് ട്രംപ്; തോളില്‍ കയ്യിട്ട് സുഹൃത്തിനെ പോലെ സ്നേഹപ്രകടനം; എല്ലാം നന്നായി കലാശിച്ചാല്‍ യുദ്ധം അവസാനിപ്പിക്കാന്‍ ത്രികക്ഷി ചര്‍ച്ച നടത്താമെന്ന ട്രംപിന്റെ നിര്‍ദ്ദേശം ശരി വച്ച് യുക്രെയിന് പ്രസിഡന്റ്; പുട്ടിന് സമാധാന സന്ദേശവുമായി കത്തെഴുതിയ മെലാനിയയ്ക്ക് നന്ദി പറഞ്ഞ് സെലന്‍സ്കി; ഓവല്‍ ഓഫീസ് ചിരിമയംമറുനാടൻ മലയാളി ബ്യൂറോ19 Aug 2025 12:27 AM IST
FOREIGN AFFAIRSഇന്ത്യാ- പാക്കിസ്താന് സംഭവവികാസങ്ങള്‍ ഓരോ ദിവസവും നിരീക്ഷിക്കുന്നുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി; ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വെടിനിര്‍ത്തലിന് ഇടനിലക്കാരനായി എന്ന് ട്രംപ് വീണ്ടും അവകാശപ്പെട്ടതിന് പിന്നാലെ മാര്‍ക്കോ റൂബിയോയുടെ പ്രതികരണം; റഷ്യക്കാര്‍ വെടിനിര്‍ത്തലിന് സമ്മതിച്ചില്ലെന്നും റൂബിയോമറുനാടൻ മലയാളി ഡെസ്ക്18 Aug 2025 10:31 AM IST
Lead Storyയുക്രെയിനോടും റഷ്യയോടുമാണ്...എത്രയും വേഗം ചര്‍ച്ചാ മേശയിലേക്ക് വരൂ; വെടിനിര്‍ത്തലും സമാധാന കരാറും യാഥാര്‍ഥ്യം ആകും വരെ റഷ്യക്കെതിരെ വലിയ തോതിലുള്ള ഉപരോധങ്ങളും താരിഫുകളും ഏര്‍പ്പെടുത്തുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്; യുക്രെയിനേക്കാള്‍ തനിക്ക് കൈകാര്യം ചെയ്യാന്‍ എളുപ്പം റഷ്യയും പുടിനും ആണെന്നും യുഎസ് പ്രസിഡന്റ്മറുനാടൻ മലയാളി ഡെസ്ക്7 March 2025 11:56 PM IST